---
title: "വളർത്താൻ പരിശീലനം; പശു വളർത്താനായി സുവർണ്ണാവസരം"
english_title: "training to grow; Golden opportunity to raise cow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97286/training-to-grow-golden-opportunity-to-raise-cow"
published_at: "2023-02-15T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecf5c364df0_pasu.jpg"
keywords: []
---

# വളർത്താൻ പരിശീലനം; പശു വളർത്താനായി സുവർണ്ണാവസരം

> **Lead Summary:** ** കുറ്റ്യാടി**: ആധുനികകാലത്ത് എങ്ങനെ പശു വളർത്താമെന്നത് പഠിക്കാനായി ഒരു സുവർണാവസരം.

## Article Content

** കുറ്റ്യാടി**: ആധുനികകാലത്ത് എങ്ങനെ പശു വളർത്താമെന്നത് പഠിക്കാനായി ഒരു സുവർണാവസരം.

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഫെബ്രുവരി 22,23 തിയ്യതികളിൽ പശു വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു.

പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ഫെബ്രുവരി 21 ന് മുമ്പായി പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ടെയിനിംഗ് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 04972-763473

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97286/training-to-grow-golden-opportunity-to-raise-cow)