---
title: "ഓർമ്മകളോടെ; മനോജ് മോണാലിസയുടെ വിയോഗത്തിന് നാലാണ്ട്"
english_title: "With memories; Four years since the death of Manoj Mona Lisa"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97514/with-memories-four-years-since-the-death-of-manoj-mona-lisa"
published_at: "2023-02-16T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee38768cf9c_manoj_pic.jpg"
keywords: []
---

# ഓർമ്മകളോടെ; മനോജ് മോണാലിസയുടെ വിയോഗത്തിന് നാലാണ്ട്

> **Lead Summary:** **കായക്കൊടി: **പ്രമുഖ ചിത്രകാരൻ മനോജ് മോണാലിസ വിടവാങ്ങിയിട്ട് നാലുവർഷം പൂർത്തിയാകുന്നു. പരേതന്റെ ആത്മശാന്തിക്കായി സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന അർപ്പിച്ചു.

## Article Content

**കായക്കൊടി: **പ്രമുഖ ചിത്രകാരൻ മനോജ് മോണാലിസ വിടവാങ്ങിയിട്ട് നാലുവർഷം പൂർത്തിയാകുന്നു. പരേതന്റെ ആത്മശാന്തിക്കായി സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന അർപ്പിച്ചു.

ചിത്രരചനയെ അത്രയേറെ പ്രണയിച്ച, മനോജ് രചിച്ച പല ചിത്രങ്ങളും അത്ഭുതമായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97514/with-memories-four-years-since-the-death-of-manoj-mona-lisa)