---
title: "സമിതിയായി; കാർബൺ നൈറ്റ് സീറോ ശില്പശാല "
english_title: "As a committee; Carbon Night Zero Workshop"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97765/as-a-committee-carbon-night-zero-workshop"
published_at: "2023-02-17T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef7764ce505_kakkat.jpg"
keywords: []
---

# സമിതിയായി; കാർബൺ നൈറ്റ് സീറോ ശില്പശാല 

> **Lead Summary:** **കക്കട്ടിൽ**: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കാർബൺ നൈറ്റ് സീറോ ശില്പശാലയ്ക്ക് സംഘാടക സമിതിയായി.

## Article Content

**കക്കട്ടിൽ**: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കാർബൺ നൈറ്റ് സീറോ ശില്പശാലയ്ക്ക് സംഘാടക സമിതിയായി.

സമിതി രൂപീകരണയോഗം ജില്ല ആസൂത്രണ സമിതി വൈസ് ചെയർമാൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ വിജിലേഷ് അധ്യക്ഷത വഹിച്ചു.

വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹേമ മോഹൻ, സിപി സജിത, റീന സുരേഷ്, മെമ്പർമാരായ ഒ. വനജ, ആർ.കെ.റിൻസി, റിനു, മുരളി കുളങ്ങരത്ത്, പഞ്ചായത്ത് അസി: സെക്രട്ടറി രാജീവൻ, കൃഷി ഓഫീസർ ആർദ്ര, എസ് രഘുനാഥ്, വാർഡ്, അയൽസഭ കൺവീനർമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, ഹരിതസേന പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97765/as-a-committee-carbon-night-zero-workshop)