---
title: "ഉദ്ഘാടനം ചെയ്തു; മിസ്ബാഹുൽ ഹുദാ മദ്രസ തുറന്നു "
english_title: "inaugurated; Misbahul Huda Madrasah opened"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98643/inaugurated-misbahul-huda-madrasah-opened"
published_at: "2023-02-21T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4c4d8ed5af_kuttiady.jpg"
keywords: []
---

# ഉദ്ഘാടനം ചെയ്തു; മിസ്ബാഹുൽ ഹുദാ മദ്രസ തുറന്നു 

> **Lead Summary:** **കുറ്റ്യാടി**: അടുക്കത്ത് മിസ്ബാഹുൽ ഹുദാ സെക്കണ്ടറി മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു. മദ്രസയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

## Article Content

**കുറ്റ്യാടി**: അടുക്കത്ത് മിസ്ബാഹുൽ ഹുദാ സെക്കണ്ടറി മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു. മദ്രസയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

ടി.പി. ആലി അദ്ധ്യക്ഷത വഹിച്ചു.സയ്യിദ് ശറഫുദ്ധീൻ ജിഫ്രി മുഖ്യപ്രഭാഷണം നടത്തി.പി.അമ്മത് മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി, ടി.വി.സി.അബ്ദുസമദ് ഫൈസി, മൊയ്തു ബാഖവി, കെ.കെ.മുഹമ്മദ്‌ ശരീഫ് മാസ്റ്റർ, അബ്ദുൽ ഹഖ് ഹുദവി, വി.അബ്ദുറഹിമാൻ മാസ്റ്റർ , ടി കെ അബ്ദുല്ല മാസ്റ്റർ, കൊറോത്ത് അമ്മദ് ഹാജി,വി.പി. ഹമീദ് ,എ പി അബ്ദുറഹിമാൻ ഹാജി, മർവ്വ സൂപ്പി ഹാജി, പി.കെ.ഹമീദ്, ഫൈസൽ അശ്അരി, ഹമീദ് കക്കട്ട്,എം.പി. അബ്ദുള്ള ഹാജി, കെ പി.ഇബ്രാഹിം, ഇ അബ്ദുൽ അസിസ്,വി കെ.കുഞ്ഞബ്ദുള്ള, സുബൈർ ടി കെ,എം കുഞ്ഞബ്ദുള്ള മുൻഷി, സുലൈമാൻ മുസ്ലിയാർ, പി.സി.മൊയ്‌ദീൻ മുസ്ലിയാർ, കെ.സി സൈനുദ്ദീൻ,അഷ്‌റഫ്‌ ടി.കെ, റിയാസ് മാസ്റ്റർ, കെ.പി.ഇബ്രാഹീം സംസാരിച്ചു .

മജ്ലിസുന്നൂർ ആത്മീയ സദസ്സിന് ഹസ്സൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകി.പ്രഭാഷണ പരമ്പരക്ക് അബ്ദുല്ല സലീം വാഫി, ആബിദ് ഹുദവി തച്ചണ്ണ, മുനീർ ഹുദവി വിളയിൽ, ഇബ്രാഹിം ഖലീൽ ഹുദവി കാസർഗോഡ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98643/inaugurated-misbahul-huda-madrasah-opened)