തൊട്ടിൽപ്പാലം: കുണ്ടുതോട് തൊട്ടിൽപ്പാലം തൊമ്മിത്താഴത്ത് ജോസഫ്(60) അന്തരിച്ചു.


ഭാര്യ:പരേതയായ മോളി.
മക്കൾ:ഷൈമോൾ, ഷെല്ലിമോൾ, ജോജോ,പരേതനായ ജോജി.
മരുമക്കൾ: മനോജ് പുളിക്കൽ( കുണ്ടുതോട്), റെനീഷ്, ഭാഗ്യ, സഹോദരങ്ങൾ: ടോമി,ഫാ.ജോർജ്, വത്സ, സെലിൻ,ആൻസി.
Joseph passed away at Thommittazha in Kunduth.