---
title: " 680 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ "
english_title: "Youth arrested with 680 grams of ganja"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98884/youth-arrested-with-680-grams-of-ganja"
published_at: "2023-02-22T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f60a2f5c42b_kanjav.jpg"
keywords: []
---

#  680 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ 

> **Lead Summary:** **കുറ്റ്യാടി**: കഞ്ചാവുമായി യുവാവ് പിടിയിൽ. അടുക്കത്ത് പാറച്ചാലിൽ കുമാരന്റെ മകൻ ഷൈബുആണ് കുറ്റ്യാടി പോലീസിന്റെ പിടിയിലായത്.

## Article Content

**കുറ്റ്യാടി**: കഞ്ചാവുമായി യുവാവ് പിടിയിൽ. അടുക്കത്ത് പാറച്ചാലിൽ കുമാരന്റെ മകൻ ഷൈബുആണ് കുറ്റ്യാടി പോലീസിന്റെ പിടിയിലായത്.

കുറ്റ്യാടി എസ് ഐ പി ഷമീറും സംഘവും കുറ്റ്യാടി കുടക്കച്ചാലിൽ നിന്ന് ഇയാളെ അറസ്റ്റുചെയ്തത്. വില്പനയ്ക് കൊണ്ടുപോകുന്ന 6.80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98884/youth-arrested-with-680-grams-of-ganja)