വട്ടോളി: മീത്തലെ മഠത്തിൽ ഇന്ദിര(60) അന്തരിച്ചു.


ഭർത്താവ്: എൻ പി രാജൻ( ബാബു-റിട്ട.പ്ലാന്റ് ഹെഡ് എം എം ഫോർ ജീൻസ്-തൃശാനപ്പള്ളി)
മക്കൾ: മഞ്ജു,പ്രത്യുഷ, മരുമക്കൾ: രാമചന്ദ്രൻ,വിമൽ, അച്ഛൻ: പരേതനായ എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ.
അമ്മ: പരേതയായ ദേവി അമ്മ.
സഹോദരങ്ങൾ: എം എം രാധാകൃഷ്ണൻ, സുമതി കളരിയിൽ,പ്രസന്ന. സംസ്കാരം രാത്രി 9 മണിക്ക് കുറ്റിയിലെ വീട്ടുവളപ്പിൽ നടക്കും.
Indira passed away at Mithale Math