വേളം: പെരുവയൽ പുതിയൊട്ടിൽ പാർവതി അമ്മ (85) അന്തരിച്ചു.


ഭർത്താവ്: പരേതനായ കണാരൻ നായർ. മക്കൾ: പത്മാവതി,( ഡയറക്ടർ,വേളം വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി)
മരുമക്കൾ: പരേതനായ പുതിയൊട്ടിൽ കേളു നായർ,സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ലക്ഷ്മികുട്ടിയമ്മ, പരേതനായ ഗോപാലൻ നമ്പ്യാർ.
സഞ്ചയനം വെള്ളിയാഴ്ച.
Parvati Amma passed away at Puthiot in Peruway