സി പി ഐ എം ജനകീയ പ്രതിരോധ ജാഥ;കാവിലുംപാറയിൽ വിളംബരജാഥയും പൊതുയോഗവും

സി പി ഐ എം ജനകീയ പ്രതിരോധ ജാഥ;കാവിലുംപാറയിൽ വിളംബരജാഥയും പൊതുയോഗവും
Feb 23, 2023 01:47 PM | By Athira V

കുറ്റ്യാടി: സി പി ഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് ശനിയാഴ്ച കല്ലാച്ചിയിൽ നൽകുന്ന സ്വീകരണത്തിൽ കാവിലുംപാറയിൽ നിന്ന് 2000 പേര് അണിചേരും. കാവിലുംപാറയിൽ വിളംബരജാഥയും പൊതുയോഗവും നടത്തി.സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്‌ഘാടനം നിർവഹിച്ചു. നാടോൽ രവി അധ്യക്ഷനായി.പി സുരേന്ദ്രൻ, പി കെ രാജീവൻ എന്നിവർ സംസാരിച്ചു.കെ വി സജി സ്വാഗതവും രമേശൻ മണലിൽ നന്ദിയും പറഞ്ഞു.

CPI(M) People's Defense March; Proclamation March and Public Meeting at Kavilumpara

Next TV

Related Stories
#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

Sep 29, 2023 02:08 PM

#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ...

Read More >>
#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

Sep 28, 2023 04:37 PM

#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

നബിദിനാഘോഷത്തിന്റെ ഭാഗമായി കായക്കൊടി ടൗണിൽ...

Read More >>
Top Stories