---
title: "വാശിയേറിയ മത്സരം; സംസ്ഥാന യൂത്ത് വോളിബോൾ മൂന്നാം ദിനം"
english_title: "fierce competition; Day 3 of State Youth Volleyball"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99251/fierce-competition-day-3-of-state-youth-volleyball"
published_at: "2023-02-24T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f841eb5de80_volibol.jpg"
keywords: []
---

# വാശിയേറിയ മത്സരം; സംസ്ഥാന യൂത്ത് വോളിബോൾ മൂന്നാം ദിനം

> **Lead Summary:** ** വട്ടോളി**: വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു വരുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരം വാശിയേറിയ പോരാട്ടമായി മാറി.

## Article Content

** വട്ടോളി**: വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു വരുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരം വാശിയേറിയ പോരാട്ടമായി മാറി.

ഇന്നലെ നടന്ന മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഇടുക്കി കണ്ണൂരിനെ പരാജയപ്പെടുത്തി.കോഴിക്കോട് കൊല്ലം പുരുഷ വിഭാഗത്തിൽ കൊല്ലാതെ പരാജയപ്പെടുത്തി കോഴിക്കോട് മുന്നിലെത്തി.

ആലപ്പുഴ വയനാട് മത്സരത്തിൽ ആലപ്പുഴയിലെ പുരുഷ ടീം വിജയികളായി.പുരുഷ വിഭാഗത്തി പത്തനംതിട്ട തിരുവനന്തപുരത്തെയും തോൽപ്പിച്ചു.

വനിതാ വിഭാഗത്തിൽ കോട്ടയം ആലപ്പുഴയെയും തൃശ്ശൂർ, തൃശൂർ കണ്ണൂരിനെയും കോഴിക്കോട് വായനാടിനെയും പരാജയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99251/fierce-competition-day-3-of-state-youth-volleyball)