തൊട്ടിൽപാലം: ആശ്വാസിയിലെ അമ്മ്യാര്‍ച്ചാലില്‍ അഷ്റഫ് (50) അന്തരിച്ചു.

ഭാര്യ:സക്കീന. മക്കൾ: അഫ്സൽ, ആഷിഫ്, അർഷിദ
മരുമകൻ: ശംസീർ ചേലക്കാട് സഹോദരങ്ങൾ. മമ്മു, ഹമീദ് (തങ്ങൾസ്), ആയിഷ, സറീന, നസീറ, ഷാഹിന.
ഖബറടക്കം ഇന്ന് വൈകിട്ട് 5:30ന് കൊടക്കൽ പള്ളി ഖബർസ്ഥാനിൽ.
Ashraf passed away in Ammyar Chal