---
title: "ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന പാ​ർ​ക്കി​ങ്"
english_title: "Vehicle parking encroached on the footpath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99367/vehicle-parking-encroached-on-the-footpath"
published_at: "2023-02-24T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f89bf10842e_kuttiady.jpg"
keywords: []
---

# ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന പാ​ർ​ക്കി​ങ്

> **Lead Summary:** **കു​റ്റ്യാ​ടി**: ടൗ​ണി​ൽ വ​യ​നാ​ട് റോ​ഡി​ൽ ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന പാ​ർ​ക്കി​ങ്.

## Article Content

**കു​റ്റ്യാ​ടി**: ടൗ​ണി​ൽ വ​യ​നാ​ട് റോ​ഡി​ൽ ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന പാ​ർ​ക്കി​ങ്.

അ​ടു​ത്തി​ടെ നി​ർ​മി​ച്ച പാ​ത​യി​ൽ നീ​ള​ത്തി​ൽ കാ​റു​ക​ൾ നി​ർ​ത്തി​യി​ടാ​റു​ണ്ട്.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക​ടു​ത്താ​ണ് ആ​ളു​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന പാ​ർ​ക്കി​ങ്.

എ​തി​ർ ഭാ​ഗ​ത്ത് പാ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ ഏ​റെ​യും ഇ​തി​ലെ​യാ​ണ് ന​ട​ക്കു​ക.

ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. പാ​ത റോ​ഡി​ൽ​നി​ന്ന് ഉ​യ​ർ​ത്താ​ത്ത​തി​നാ​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​യ​റാ​ൻ ക​ഴി​യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99367/vehicle-parking-encroached-on-the-footpath)