---
title: "രാത്രി കടക്ക് മുമ്പിലായി കെട്ട് ഉപേക്ഷിച്ച സംഭവം പോലീസ് അന്വേഷണം തുടങ്ങി "
english_title: " The police started investigating the incident where the knot was left in front of the shop at night"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99397/the-police-started-investigating-the-incident-where-the-knot-was-left-in-front-of-the-shop-at-night"
published_at: "2023-02-24T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8c1382dd12_live.jpg"
keywords: []
---

# രാത്രി കടക്ക് മുമ്പിലായി കെട്ട് ഉപേക്ഷിച്ച സംഭവം പോലീസ് അന്വേഷണം തുടങ്ങി 

> **Lead Summary:** **കക്കട്ടിൽ:** രാത്രി കടക്ക് മുമ്പിലായി കെട്ട് ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കക്കട്ടിൽ:** രാത്രി കടക്ക് മുമ്പിലായി കെട്ട് ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കക്കട്ട് - കൈവേലി റോഡിൽ ഉള്ള ന്യൂലുക്ക് ടെക്സ്റ്റയിൽസിൻ്റ മുന്നിൽ ബുധനാഴ്ച രാത്രി 10.45 നാണ് ബൈക്കിൽ വന്ന രണ്ട് സ്ത്രീകൾ ഒരു വലിയ കെട്ട് ഉപേക്ഷിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ കടയുടെ ക്യാമറയിൽ പതിഞ്ഞത് .

കട ഉടമ തൊട്ടിപാലം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ പോലീസ് ബോംബ് സ്ക്വാഡ് അടക്കം എത്തി പരിശോധന നടത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99397/the-police-started-investigating-the-incident-where-the-knot-was-left-in-front-of-the-shop-at-night)