---
title: "കുന്നുമ്മൽ ബി ആർ സി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു"
english_title: " Kunummal BRC organized a two-day workshop"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99999/kunummal-brc-organized-a-two-day-workshop"
published_at: "2023-02-27T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc66cd6d0c5_shilpashala.jpg"
keywords: []
---

# കുന്നുമ്മൽ ബി ആർ സി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** ** കുറ്റ്യാടി**: കുന്നുമ്മൽ ബി ആർ സി വിദ്യാർത്ഥികൾക്കായി ദ്വിദിന റസിഡഷ്യൽ ശില്പശാല നടത്തി.

## Article Content

** കുറ്റ്യാടി**: കുന്നുമ്മൽ ബി ആർ സി വിദ്യാർത്ഥികൾക്കായി ദ്വിദിന റസിഡഷ്യൽ ശില്പശാല നടത്തി.

സമഗ്ര ശിക്ഷ കേരളയുടെയും കെഡിക്സിന്റെയും ആഭിമുഖ്യത്തിലാണ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ശില്പശാല ഒരുക്കിയത്.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്‌ഘാടനം നിർവഹിച്ചു.

വേളം പഞ്ചായത്ത് സ്ഥിര സമിതി ചെയർമാൻ സൂപ്പി അധ്യക്ഷനായി. ട്രെയിനർ സി എൻ സനൂപ് പദ്ധതി വിശദീകരിച്ചു.

കെ കെ സുനിൽ കുമാർ സ്വാഗതവും സത്യജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99999/kunummal-brc-organized-a-two-day-workshop)