Categories
flashnews

ചുരം റോഡിൽ മുളവട്ടത്ത് വാഹനപകടം

കുറ്റ്യാടി : ചുരം റോഡിൽ മുളവട്ടത്ത് വാഹനപകടം. ഇന്ന് രാവിലെയായിരുന്നു അപകടം.

കേടായി ഇടിച്ചു നിന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി വന്ന്‍ ഇടിക്കുകയായിരുന്നു.

ഇടിച്ച ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോയ്സും പോലിസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.

ചുരം റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപെട്ടു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP