കർഷക വിരുദ്ധ നടപടി: കോൺഗ്രസ്സ്  കുറ്റ്യാടി   പോസ്റ്റാഫീസ് ധർണ്ണ നടത്തി

By Newsdesk | Sunday September 27th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി: കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുറ്റ്യാടി പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി.

കർഷകരെ മറന്ന് കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് പുറകെ പോകുകയാണെന്നും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മരക്കാട്ടേരി ദാമോദരൻ ഉദ്‌ഘാടനം  ചെയ്തു കൊണ്ട് സംസാരിച്ചു.

മണ്ഡലം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൾ മജീദ്, എസ് ജെ സജീവ് കുമാർ, പി പി ആലിക്കുട്ടി, പി കെ സുരേഷ്, , സി കെ രാമചന്ദ്രൻ, പി പി ദിനേശൻ, നൗഷാദ് കോവില്ലത്ത്, മംഗലശ്ശേരി ബാലകൃഷ്ണൻ,തെരുവത്ത് കേളോത്ത് അബ്ദുല്ല, എ കെ വിജീഷ്,ടി എം നൗഷാദ്, കെ വി ജമീല, എ ടി ഗീത, കേളോത്ത് ആയിഷ ഹമീദ്, കേളോത്ത് റഷീദ്,അലി ബാപ്പറ്റ,പി സുബൈർ, കെ. കെ റബാഹ്, ഹാഷിം നമ്പാട്ട്, പി പി ശശികുമാർ, എൻ കെ ദാസൻ, കുയ്യാനോട്ടുമ്മൽ കുഞ്ഞിരാമൻ, അഫ്സൽ മുഹമ്മദ്,എൻ സി ലിജിൽ എന്നിവർ പ്രസംഗിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *