ചളിയിൽ തോട് – വണ്ണാത്തിപ്പൊയിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

By Newsdesk | Saturday September 12th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി: കായക്കൊടി ഗ്രാമ പഞ്ചായത്തിലെ ചളിയിൽ തോട് – വണ്ണാത്തിപ്പൊയിൽ റോഡിൻ്റെ പ്രവൃത്തി ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്.

കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.അശ്വതി അദ്ധ്യക്ഷയായി. വാർഡ് മെമ്പർ സതീശൻ എം.പി സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി.നാണു, എം.കെ.ശശി, സി.പി.കുഞ്ഞിരാമൻ, ടി.പി ,കുമാരൻ ,എം ചന്ദ്രൻ ,പി.രവീന്ദ്രൻ, അജേഷ് ടി.പി, വിനിഷ് പാലയാട് എന്നിവർ പങ്കെടുത്തു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *

Also Read