Categories
headlines

ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് അപലപനീയം; കെപിഎസ്ടിഎ

 

പേരാമ്പ്ര (2020 Nov 09) : ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അരവിന്ദന്‍ പ്രസ്താവിച്ചു.

സെറ്റോ പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ. പ്രദീപന്‍ മുഖ്യപ്രഭാഷണം നടത്തി. വി.കെ. രമേശന്‍, വി. പ്രതീഷ്, രവീന്ദ്രന്‍ വള്ളില്‍, പി.സി. ബാബു, ഇ.കെ. സുരേഷ്, ഇ. സുരേഷ് ബാബു, സി. സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

The government’s denial of salaries and benefits to its employees is reprehensible. KPSTA state vice-president P.K. Aravind stated.

He was speaking after inaugurating the Seto Perambra constituency convention. Constituency President P. Ramachandran presided over the function.

NGO Association District President K. Pradeepan delivered the keynote address. V.K. Ramesan, V. Pratheesh, Raveendran Vallil, P.C. Babu, E.K. Suresh, e. Suresh Babu, c. Sameer and others spoke.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP