Categories
Nattuvartha

ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ മെഗാ ശാസ്ത്ര ക്വിസ് മത്സരം നടത്തി

കായക്കൊടി : ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ “ചാന്ദ്രയാൻ 21” ക്വിസ് മത്സരം കായക്കൊടി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു .

 

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി. സി ഷൈജു ഉദ്ഘാടനം നിർവഹിച്ച ചടങ്ങില്‍ നിഖിൽ സ്വാഗതം പറഞ്ഞു . രോഷിൽ അധ്യക്ഷ സ്ഥാനം വഹിച്ചു .

പരിപാടിക്ക് ആശംസ അര്‍പ്പിച്ചു കൊണ്ട് വി ആര്‍ വിജിത്ത് , അശ്വതി ടി കെ എന്നിവര്‍ സംസാരിച്ചു. നന്ദി അഖിൽ പി രേഖപ്പെടുത്തി.

മത്സരത്തിൽ ഒന്നാം സ്ഥാനം അഭിജിത്ത് കരയത്താം പൊയിൽ യൂണിറ്റും രണ്ടാം സ്ഥാനം യദുകൃഷ്ണ തിടങ്ങയുള്ളതറയും കരസ്ഥമാക്കി.

 

 

 

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP