വ്യാപാരികളുടെ മക്കൾക്ക് വിദ്യാഭ്യാസപുരസ്കാരം; ഉടൻ അപേക്ഷിക്കണം

By Newsdesk | Friday September 25th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി: താലൂക്കിലെ വ്യാപാരികളുടെ മക്കൾക്ക് വിദ്യാഭ്യാസപുരസ്കാരം നൽകുന്നു.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിച്ച വടകര താലൂക്കിലെ കച്ചവടക്കാരുടെ മക്കൾ താങ്ക് വിദ്യാഭ്യാസപുരസ്കാരം നൽകുക.

വടകര താലൂക്ക് മർച്ചൻറ് വെൽഫെയർ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി കുറ്റ്യാടിയുടെ ആഭിമുഖ്യത്തിലാണ് അവാർഡുകൾ വിതരണംചെയ്യുന്നത്. വിജയികൾ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0496 2597977, 8593075213.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *