വർഗ്ഗീയ ദ്രുവീകരണത്തിനെതിരെ തൊട്ടിൽപ്പാലത്ത് സായാഹ്ന പ്രതിഷേധം

By Newsdesk | Sunday September 27th, 2020

SHARE NEWS
SHARE NEWS

 കുറ്റ്യാടി: വർഗ്ഗീയ ദ്രുവീകരണത്തിനെതിരെ തൊട്ടിൽപ്പാലത്ത് സായാഹ്ന പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിലെ കോലീബി സഖ്യത്തിൻ്റെ വർഗ്ഗീയ ദ്രുവീകരണത്തിനെതിരെയാണ്
ഐൻ എൻ എൽ നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലം ടൗണിൽ സായാഹ്നം സംഘടപ്പിച്ചത്.
കെ ജി ലത്തീഫ്, ഒ വി ഹമീദ്, ഗഫൂർ പേരോട് പോക്കു ഹാജി എന്നിവർ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *