നരിക്കൂട്ടുംചാൽ: ഇന്ധനവില വർദ്ധനവിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ ജീപ്പ് കെട്ടി വലിച്ച് പ്രതിഷേധിച്ചു.
കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.ജെ.സജീവ് കുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ അധ്യക്ഷനായി പി പി.ദിനേശൻ,.പി.കെ.സുരേഷ്, ലീബ സുനിൽ, രാഹുൽ ചാലിൽ, വി.വി.ഫാരിസ്, സൂരജ്.ആർ.രവീന്ദ്രൻ, എസ്.എസ്.അമൽ കൃഷ്ണ, ഇ.ഹരികൃഷ്ണൻ, ജെ.എസ്.വിശ്വജിത്ത്, പി.അശ്വിൻ, സി.കെ.വിഷ്ണുനാഥ്, നി പിൻ ചന്ദ്രൻ ,കെ.വി.സജീഷ്, വി.വി.നിയാസ്, ഗോകുൽ,തുടങ്ങിയവർ സംസാരിച്ചു
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
