Categories
latest news

കുറ്റ്യാടിയിൽ കർഷകർക്ക് സന്തോഷ വാർത്ത; ഒരു പശുവിന് 27,500 രൂപ സബ്‌സിഡി

കുറ്റ്യാടി: പഞ്ചായത്തിൽ ക്ഷീര കർഷകർക്ക് പശുക്കളെ വാങ്ങാൻ ധന സഹായമുൾപ്പെടെയുള്ള ക്ഷീരഗ്രാമം പദ്ധതിക്ക് കുറ്റ്യാടി പഞ്ചായത്തിൽ തുടക്കമായി.

ജില്ലാ പഞ്ചായത്തും, ഗ്രാമപ്പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി വഴി ഒരു പശുവിന്ന് 27,500 രൂപ സബ്‌സിഡിയായി ലഭിക്കും.

ക്ഷീര ഗ്രാമ പദ്ധതി നിട്ടൂരിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ജി. ജോർജ് ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. എൻ. ബാലകൃഷ്ണൻ അധ്യക്ഷനായി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP