നരിപ്പറ്റ ഗവ. ഐ.ടി.ഐ;  അപേക്ഷിക്കേണ്ട തീയതി സെപ്റ്റംബർ 30 വരെ നീട്ടി 

By Newsdesk | Saturday September 26th, 2020

SHARE NEWS
SHARE NEWS

 

കുറ്റ്യാടി : നരിപ്പറ്റ ഗവ. ഐ.ടി.ഐ.യിൽ ദ്വിവത്സര റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്ങ്, ഫിറ്റർ ഗ്രേഡുകളിലേക്ക്‌ ഓൺലൈനായി അപേക്ഷിക്കേണ്ട തീയതി സെപ്റ്റംബർ 30 വരെ നീട്ടി. ഇതിനകം അപേക്ഷ നൽകിയവർ ട്രേഡ് ഓപ്ഷൻ കൂടെനൽകണം. https://itiadmissions.kerala.gov. in എന്ന പോർട്ടൽ  വഴിയും, https:detkerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് വഴിയും അപേക്ഷിക്കാം. പ്രോസ്‌പെക്ടസും, മാർഗനിർദേശങ്ങളും വെബ്സൈറ്റിൽ  .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *