Categories
headlines

കുഴിച്ചാൽ ഇബ്രാഹിം ഹാജി നിര്യാതനായി

കുറ്റ്യാടി: വേളത്തെ പൗര പ്രമുഖനും മാങ്ങോട്ട് മഹല്ല് മുൻ പ്രസിഡന്റുമായ കുഴിച്ചാൽ ഇബ്രാഹിം ഹാജി (90) നിര്യാതനായി. ഭാര്യ: കദീജ എടക്കണ്ടി. മക്കൾ : ഖാസിം കെ (പ്രസിഡന്റ് വേളം പഞ്ചായത്ത് മുസ്ലിംലീഗ് )മുജീബ് റഹ്മാൻ (മെമ്പർ അഖിലേന്ത്യാ യുത്ത് ലീഗ് കമ്മിറ്റി , സിക്രട്ടറി കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ്) കെ സി സമദ് അദ്ധ്യാപകൻ പുത്തൂർ ഹയർ സെക്കന്ററി സ്കൂൾ , കെ എച്ച് എസ് ടി യു സംസ്ഥാന അക്കാദമിക് കൗൺസിൽ ചെയർമാൻ, ) നൗഷാദ് (അദ്ധ്യാപകൻ സീതിസാഹിബ് ഹയർ സെക്കന്റി റിസ്കൂൾ തളിപറമ്പ് , സിജി റിസോഴ്സ് പേഴ്സൺ ) ജമീല, മൈമുനത്ത്. മരുമക്കൾ: ഹസ്സൻ കുട്ടി നടുവണ്ണൂർ, കെ സാദത്ത് മാസ്റ്റർ (ചെറിയ കുമ്പളം, അദ്ധ്യാപകൻ. എം ഐ യുപി സ്കൂൾ കുറ്റ്യാടി )| സുലൈഖ കൈവേലിക്കൽ , സൽമ ടീച്ചർ( വേളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ) മുന്ന പുതിയേടത്തിൽ ചീക്കോന്ന് (അദ്ധ്യാപിക റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ ആയഞ്ചേരി ) ഷാനിബ (പുനൂര് )അദ്ധ്യാപിക ഹൈടെക്ക് പബ്ലിക്ക് സ്കൂൾ വട്ടോളി സഹോദരങ്ങൾ: കുഴിച്ചാലിൽ മൂസ്സ പരേതരായ അമ്മദ്, (പാരിസ് ) അബ്ദുല്ല (പശു കടവ് ) ആയിഷ കുട്ടി ഒതയോത്ത് .

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP