ആയഞ്ചേരി: സാഹിത്യകാരനും കോൺഗ്രസ് നേതാവുമായിരുന്ന കടമേരി ബാലകൃഷ്ണൻ അനുസ്മരണം ഞായറാഴ്ച ആയഞ്ചേരിയിൽ നടക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരക്കാട്ടേരി ദാമോദരൻ അറിയിച്ചു.
വൈകീട്ട് മൂന്നിന് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടി കെ. മുരളീധരൻ എം.പി. ഉദ്ഘാടനംചെയ്യും. പാറക്കൽ അബ്ദുള്ള എം.എൽ.എ. അധ്യക്ഷനാകും.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
