കുറ്റ്യാടി:എൽ ഡി എഫ് സ്ഥാനാർഥി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
കുറ്റ്യാടി എം ഐ യു പി സ്കൂൾ ബൂത്ത് നമ്പർ 78 ൽ വോട്ട് രേഖപ്പെടുത്തി.
എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ എല്‍ഡിഎഫിന് ലഭിക്കും. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വികസനത്തിനായി മാറ്റം ആവശ്യമുള്ള കുറ്റ്യാടിയ്ക്കായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ.
വികസന തുടര്‍ച്ചയ്ക്ക് ആവശ്യമായി ജനിവിധി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
