Categories
Nattuvartha

ഗ്രേസ്മാര്‍ക്ക് ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചു കെ.എസ്.യു പ്രതിഷേധം

കുറ്റ്യാടി : അര്‍ഹതപ്പെട്ട വിദ്യാർത്ഥികളുടെ ഗ്രേസ്മാര്‍ക്ക് ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി കുന്നുമ്മല്‍ എ.ഇ.ഒ ഓഫിസിന് മുന്നില്‍ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ് ഉദ്ഘടാനം ചെയ്തു.

രാഹുല്‍ ചാലില്‍ അധ്യക്ഷനായി. പി.എസ് സിദ്ധാര്‍ഥ്, അനന്തു അശോകന്‍, കെ.ശ്യാം, അതുല്‍ ദിനേശ്, കെ.റിഷാല്‍, നാഫിന്‍ ഫൈസല്‍, അഫ്രിന്‍ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP