വേളം: ശാന്തിനഗറിലെ പരേതനായ ആർ.പി.മൊയ്തുഹാജിയുടെ ഭാര്യ
രയരോത്ത്പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ (78)
നിര്യാതനായി.മക്കൾ:ആസ്യ,സുബൈദ,എ.കെ.സൽമ(പാലേരി ഏരിയ പ്രസിഡൻറ്, ജമാഅെത്ത
വനിതാവിഭാഗം),സക്കീന(അധ്യാപിക നായർകുഴി യു.പി.സ്കൂൾ ചേന്ദമംഗല്ലൂർ),
അബ്ദുൽഗഫൂർ(യു.എ.ഇ.). മരുമക്കൾ: അമ്മദ് വട്ടിക്കുന്നത്ത്(പുറവൂർ),
പുതിയോട്ടിൽ മൂസഹാജി(ശാന്തിനഗർ),എ.കെ.അഹമമദ്(മഹല്ല് പ്രസിഡൻറ് പാലേരി-
പാറക്കടവ്),പന്നികത്തൊടി അബ്ദുല്ല(ചേന്ദമംഗല്ലൂർ), എ.കെ.സുലൈഖ(പാലേരി
പാറക്കടവ്). സഹോദരങ്ങൾ: എൻ.വി.മമ്മുഹാജി,
എൻ.വി.അബ്ദുല്ല(റിട്ട.ഹെഡ്മാസ്റ്റർ വേളം ഹയർസെക്കണ്ടറി സ്കൂൾ),
എൻ.വി.അബ്ദൂൽ അസീസ്,എൻ.വി.സുബൈർ(പ്രസിഡൻറ് സിറാജുൽഹുദ മസ്ജിദ് മഹല്ല്
പ്രസിഡൻറ്), സഫിയ,പരേതനായ കുഞ്ഞമ്മദ്.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
