Categories
latest news

ഡെങ്കിപ്പനി പടരുന്നു; ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

കുറ്റ്യാടി: നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു. ബോധവത്കരണവുമായി ആരോഗ്യവകുപ്പ് രംഗത്ത്.

പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ഡെങ്കിപ്പനി വ്യാപനത്തെ തുടർന്ന് പ്രദേശവാസികൾക്ക് ബോധവൽകരണം നടത്തി.

ഹെൽത്ത് ഇൻസ്പക്ടർ സജിത്ത്,വാർഡ് മെമ്പർ സുധീർ, ജെ.എച്ച്.ഐ സുഭാഷ്, ആശാ വർക്കർ ഷീബ, ബിന്ദു ആർ.ആർ.ടി വളണ്ടിയർമാരായ നിധിൻ മുരളി, വി.കെ പവിത്രൻ,രജിഷ, അശോകൻ, ഹരിദാസൻ എന്നിവർ നേതൃത്വം നൽകി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP