Categories
Nattuvartha

വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കൂരാച്ചുണ്ട്: പൂവത്തുംചോല വി.എം.എൽ. റബ്ബർപാൽ സംഭരണകേന്ദ്രത്തിലും പരിസരത്തുനിന്നുമായി 30 ലിറ്റർ വാഷും ഒരുലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

കൂരാച്ചുണ്ട് എസ്.ഐ. റോയിച്ചൻ, എസ്.ഐ. ശ്രീനിവാസൻ സി.പി.ഒ. മാരായ നിഷാന്ത്, പ്രസാദ്, റാഷിദ്, ജെസ്സി എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP