പെരുവയലില്‍ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

By Newsdesk | Thursday August 22nd, 2019

SHARE NEWS
SHARE NEWS

കുറ്റ്യാടി : പെരുവയൽ, പൂളക്കൂൽ ക്ഷീരോത്‌പാദക സംഘങ്ങളുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ മെഡിക്കൽക്യാമ്പുകൾ നടത്തി. . പഞ്ചായത്ത് പ്രസിഡൻ‌റ് വി.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ. ഷൈന ക്ലാസ് എടുത്തു. പി.കെ.

ഷൈന ക്ലാസ് എടുത്തു. പി.കെ. സജീവൻ, ഒ.പി. രാഘവൻ, അഹമ്മദ് ഹാജി നെല്ലിക്കുന്ന്, കെ. ബാലകൃഷ്ണൻ, പി.കെ. ദാമോദരൻ, രാഘവൻ, പ്രമീള, വി.പി. ഷീജ, സുരേഷ് ബാബു

തുടങ്ങിയവർ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *