Categories
Nattuvartha

നാസർ കക്കട്ടിലിന് സ്‌മൃതി കഥാപുരസ്‌കാരം

 

കക്കട്ടിൽ: സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്ങിന്‍റെ സുമാമോഹൻ സ്മൃതി കഥാപുരസ്കാരം നാസർ കക്കട്ടിലിന്. കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

തൃശ്ശൂർ ടെന്നീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ദേവൻ പുരസ്കാരം നൽകി. ടി.ജി. രവി, നാഥൻ തൃശ്ശൂർ, എം.ഡി. ഇഗ്നേഷ്യസ്, ടോണി എനോക്കാരൻ, സമേഷ് കുമാർ, അശോക് നെൻമാറ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP