Categories
Nattuvartha

സ്വാന്തന രംഗത്ത് ഒരു നവ കൂട്ടായ്മ; സ്നേഹവണ്ടിയുടെ ഫ്ലാഗ് ഓഫ് ചെയ്തു

കുറ്റ്യാടി: ഡിവൈഎഫ്ഐ പൂളക്കൂൽ യൂണിറ്റ് കമ്മിറ്റിയും സ്പർശം ചാരിറ്റബിൾ ട്രസ്റ്റും സ്വന്തമായി വാങ്ങിയ പാലിയേറ്റീവ് വാഹനമായ സ്നേഹവണ്ടിയുടെ ഫ്ലാഗ് ഓഫ് കെ പി കുഞ്ഞമ്മദ് കുട്ടി എം.എൽ എ നിർവഹിച്ചു.

പൂളക്കൂലിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡണ്ട് ലിനീഷ് കെ ടി  അധ്യക്ഷനായി.

സി പി ഐ എം കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗം ടി.വി മനോജൻ,  ചേരാപുരം ലോക്കൽ കമ്മിറ്റി അംഗം വി.പി ശശി ,ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി സി ഷൈജു , കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടറി എ റഷീദ്, ബ്ലോക്ക് പ്രസിഡണ്ട് എം കെ നികേഷ്, ബ്ലോക്ക് കമ്മിറ്റി അംഗം കെ രഞ്ജിത്ത്, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ ടി കെ ശ്രീധരൻ, സി പി ബിനു, ഡിവൈഎഫ്ഐ ചേരാപുരം മേഖലാ സെക്രട്ടറി അശ്വന്ത് പി എസ്, ചേരാപുരം മേഖലാ കമ്മിറ്റി അംഗം വിപിൻ വി പി,
വേളം പഞ്ചായത്ത് ജനപ്രതിനിധികളായ ടി സുമ, ബീന കോട്ടേമ്മൽ, കെ.കെ ഷൈനി, അഞ്ജന സത്യൻ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ ട്രസ്റ്റ്‌ ഭാരവാഹി ലതേഷ് വി എം നന്ദി പറഞ്ഞു.

കോവിഡ് രോഗികൾ, കിടപ്പുരോഗികൾ മറ്റു അസുഖബാധിതർ  ഉൾപ്പെടെയുള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ഈ വാഹനത്തിന്റെ സേവനം ഉപയോഗപ്പെടുത്താം.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP