സാമൂഹ്യ വിരുദ്ധരുടെ അതിക്രമത്തിൽ ഒഐഒപി പ്രതിഷേധം

By Newsdesk | Sunday October 4th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മേലെകരിങ്ങാട് ഭാഗത്ത് ഒഐഒപി സ്ഥാപിച്ച ബാനർ നശിപ്പിച്ചു.

സാമൂഹ്യ വിരുദ്ധരുടെ അതിക്രമത്തിൽ ഒഐഒപി കാവിലുംപാറപഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

ഒഐഒപി പഞ്ചായത്ത് കമ്മിറ്റി പ്രസി : ബിജു കരിങ്ങാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിക്രട്ടറി സുനിൽ വി.കെ സ്വാഗതം പറഞ്ഞു.

പത്മനാഭൻ മഠത്തിൽ, അഡ്വ.പ്രദീപൻ എന്നിവർ സംസാരിച്ചു. ജൊൺസൺ പി.ജെ. നന്ദി പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *