Categories
headlines

ചുരം റോഡിൽ സുരക്ഷാ ഭീഷണി

കുറ്റ്യാടി : ചുരം റോഡിൽ സുരക്ഷാ ഭീഷണി ഉയരുന്നു. ചുങ്കകുറ്റി പാതയോരത്തെ സംരക്ഷണ ഭിത്തി തകർന്നു.

തൊട്ടില്‍പാലം -വയനാട് ചുരം റോഡിലെ ചുങ്കകുറ്റി പാതയോരത്തെ കെട്ടു മതില്‍ പൊട്ടി മണ്ണിടിയുന്നത് പതിവായി.

ദിവസേനനൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന ചുരം റോഡില്‍ യാത്രാ സൗകര്യം വളരെ കുറവാണ്.

പ്രകൃതിക്ഷോഭങ്ങളില്‍ ഉരുള്‍പൊട്ടിയും, മണ്ണിടിഞ്ഞ് വീണും റോഡ് സ്തംഭനവും യാത്രാക്ലേശവും ഇവിടെ പതിവാണ്.

തകര്‍ന്ന് കരിങ്കല്‍ തുണ്ടുകളും മണ്ണും താഴെ പതിച്ചിക്കുകയാണ്.

പാതയോരത്തെ ഓവ് ചാലുകളില്‍ മണ്ണിടിഞ്ഞ് വീണും, യാത്രക്കാര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും കെട്ടി കിടന്ന് മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുകി എത്തുന്നതാണ് റോഡ് തകര്‍ച്ചയ്ക്ക് പ്രധാന കാരണം.

ചെറിയ വാഹനങ്ങള്‍ ഇരു ദിശകളില്‍ നിന്നും ഒരേ സ്ഥലത്ത് എത്തുമ്ബോള്‍ മുന്നോട്ട് മാറിപോകാന്‍ പറ്റാത്ത അവസ്ഥയാണ്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP