Categories
flashnews

അമ്പലക്കുളങ്ങരയിൽ വാഹനാപകടം ;ഒരാൾക്ക് പരിക്ക്

കുറ്റ്യാടി : കുറ്റ്യാടി- നാദാപുരം സംസ്ഥാനപാതയിൽ അമ്പലക്കുളങ്ങരയിൽ കാറ് ഓട്ടോയിലിടിച്ച് യാത്രക്കാരന് പരിക്ക്.

കുറ്റ്യാടിയിൽ നിന്ന് നിന്ന് അമിത വേഗത്തിൽ വരികയായിരുന്ന കാറ് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് ഇടിക്കുകയായിരുന്നു.രാവിലെ 9: 00 നും 9:30നും ഇടയ്ക്കാണ് സംഭവം. അതേസമയം അതിലെ നടന്നുപോയ യാത്രക്കാരനെയാണ് വാഹനം ഇടിച്ചത്.പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമീപത്തെ കടകൾക്കും റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി,  ഇതേതുടർന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുറ്റ്യാടി പോലീസിൽ നിന്നുള്ള  വിവരം.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP