Categories
Nattuvartha

നെൽക്കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പാടശേഖരസമിതി

വേളം: മഴയിൽ വിളവെടുപ്പിന് പാകമായ നെൽക്കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് അടിവയൽ പാടശേഖരസമിതി അധികൃതരോട് ആവശ്യപ്പെട്ടു.

ജമാൽ നെല്ലിപ്പള്ളി അധ്യക്ഷനായി. പി.കെ. ദാമോദരൻ, പി. ഷരീഫ്, ഒ.ടി. മുഹമ്മദ്, സി.കെ. മുഹമ്മദ്, എം. ശ്രീധരൻ, സി.എൻ. ഹമീദ്, പി.കെ. മൊയ്തു, പി. അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP