Categories
latest news

കുറ്റ്യാടി മണ്ഡലത്തില്‍ 5.5 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി

കുറ്റ്യാടി : ബജറ്റില്‍ കുറ്റ്യാടി മണ്ഡലത്തില്‍ 5.5 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചതായി പാറക്കൽ അബ്ദുള്ള എംഎല്‍എ. അറിയിച്ചു.

കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക്‌ പുതിയ ബ്ലോക്ക്‌ നിർമാണം – 2 കോടി,
പൊക്ലാറത്ത്‌ താഴ – മാണിക്കോത്ത് താഴ -പള്ളിയത്ത് റോഡ് നിർമ്മാണ പ്രവർത്തിക്ക് – 3.5 കോടി, എന്നിവയാണത്.
കൂടാതെ

1.ചാലിൽ മുക്ക് – കോട്ടമണ്ണിൽ – തെക്ക്യേടത്ത് കടവ് റോഡ്

2.കുറ്റ്യാടി – വലകെട്ട് -കൈപ്രം കടവ് റോഡ്

3.എസ് മുക്ക് – വള്ളിയാട് -കോട്ടപ്പള്ളി -തിരുവള്ളൂർ റോഡ്

4.ആയഞ്ചേരി -കമ്പനി പീടിക -കടമേരി -തണ്ണീർപന്തൽ റോഡ്

5.വില്ല്യാപ്പള്ളി -ആയഞ്ചേരി റോഡ്

6.വില്ല്യാപ്പള്ളി- എടച്ചേരി – ഇരിങ്ങണ്ണൂർ റോഡ്

7.വട്ടോളി-പാതിരിപ്പറ്റ റോഡ്

8.കുറ്റ്യാടി പള്ളി – ഊരത്ത് റോഡ്

എന്നീ റോഡുകളും

കരിങ്കൽ പാലം,മാണിക്കോത്ത് താഴ പാലം, ചേനായിക്കടവ് പാലം എന്നീ പാലങ്ങളും കുറ്റ്യാടി  പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് നിർമ്മാണം, എന്നീ പ്രവർത്തികൾക്കും കൂടാതെ മറ്റു ചില പ്രവൃത്തികൾക്കും ടോക്കണ്‍ സംഖ്യ ബജറ്റില്‍ വകയരുത്തിയിട്ടുണ്ടെന്ന് എം എൽ എ അറിയിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP