Categories
latest news

പൊ​ലീ​സി‍െന്‍റ പേ​രി​ല്‍ ഫോട്ടോ ​ പ്ര​ചാ​ര​ണം ; ജ്വ​ല്ല​റി ത​ട്ടി​പ്പിൽ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ്

കു​റ്റ്യാ​ടി : ഗോ​ള്‍​ഡ്​ പാ​ല​സ്​ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​കേ​സി​ല്‍ പൊ​ലീ​സി‍െന്‍റ പേ​രി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ നടക്കുന്നതായി കണ്ടെത്തി.

പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​ക​ള്‍ എ​ന്നൊ​ക്കെ ചേ​ര്‍​ത്താ​ണ്​ ചി​ല​രു​ടെ ഫോട്ടോകള്‍ വെ​ച്ച്‌​ കു​റ്റ്യാ​ടി പൊ​ലീ​സി‍െന്‍റ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​വ​രെ കു​റി​ച്ച്‌​ കു​റ്റ്യാ​ടി പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ്​​റ്റേ​ഷ​ൻ്റെ നമ്പറും ചേ​ര്‍​ത്തി​ട്ടു​ണ്ട്.

പൊ​ലീ​സ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ച പ്ര​തി​ക​ളു​ടെ കൂ​ടെ പ്ര​തി​ക​ള​ല്ലാ​ത്ത​വ​രു​ടെ ഫോട്ടോക​ളും ചേർത്താണ് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കുെ​മെ​ന്ന്​ സി.ഐ ടി.​പി. ഫ​ര്‍​ഷാ​ദ്​ പ​റ​ഞ്ഞു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP