പ്ലാൻ ഫണ്ട്: കുറ്റ്യാടി കോൺഗ്രസ്സ് ജനപ്രതിനിധികൾ സത്യാഗ്രഹം നടത്തി

By Newsdesk | Tuesday September 15th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി:പ്ലാന്‍ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും വികസനപ്ര ‘വര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയുകയും  സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം  രേഖപ്പെടുത്തുകയും ചെയ്തു  കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കുറ്റ്യാടി പഞ്ചായത്ത് ഓഫീസി  നു മുന്നിൽ സത്യാഗ്രഹ സമരം നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം കെ വി ജമീല അധ്യക്ഷത വഹിച്ചു. എ ടി ഗീത, കെ പി ശ്രീനിജ, കേളോത്ത് ആയിഷ,എസ് ജെ സജീവ് കുമാർ, പി പി ആലിക്കുട്ടി, ടി സുരേഷ് ബാബു, സി കെ രാമചന്ദ്രൻ, പി പി ദിനേശൻ, എൻ സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഇ എം അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, രവി നമ്പിയേലത്ത്,
കിണറ്റും കണ്ടിഅമ്മത്, സി എച്ച് മൊയ്തു, ടി എം നൗഷാദ്, കേളോത്ത് റഷീദ്, പി സുബൈർ, പി പി ശശികുമാർ ,കണ്ണിപ്പൊയിൽ മുഹമ്മദലി,
എന്നിവർ പ്രസംഗിച്ചു

പടം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിഗ്രസ്സ് ജനപ്രതിനിധികൾ നടത്തിയ സത്യാഗ്രഹ സമരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *

Also Read