Categories
latest news

മഴ: കൂട്ടൂരിൽ നെൽകൃഷി നശിച്ചു

കായക്കൊടി: കാലം തെറ്റിയ മഴയിൽ നെൽകൃഷി നശിച്ചു.കായക്കൊടി പഞ്ചായത്തിലെ കൂട്ടൂരിലെയും ഇതര പാടങ്ങളിലെയും നെൽകൃഷിയാണ് പൂർണ്ണമായും നശിച്ചത്.

വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെയ്ത കനത്ത മഴയാണ് കർഷകർക്ക് ദുരിതമായി മാറിയത്.

നെൽകൃഷി നശിച്ച പ്രദേശങ്ങൾ വാർഡ് അംഗം കെ.പി.ബിജു സന്ദർശിച്ചു. നെൽകൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ട്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP