Categories
headlines

റൈറ്റ് ട്രാക്കും ജയ് കിസാന്‍ കാര്‍ഷിക നേഴ്‌സറിയും പാതയോരം ശുചീകരിച്ചു

പേരാമ്പ്ര (2020 Nov 15) : പാലേരി വടക്കുമ്പാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവന സംഘടനയായ റൈറ്റ് ട്രാക്കും വടക്കുമ്പാട് ജയ് കിസാന്‍ കാര്‍ഷിക നേഴ്‌സറിയും സംയുക്തമായി സംസ്ഥാന പാത ശുചീകരിച്ചു.

പാലേരി മൃഗാശുപത്രി റോഡു മുതല്‍ വടക്കുമ്പാട് ഗവ. എല്‍പി സ്‌ക്കൂള്‍ പരിസരം വരെയാണ് ശുചീകരണം നടത്തിയത്. റോഡിന്റെ ഇരു ഭാഗത്തും വളര്‍ന്ന കാടുകള്‍ വെട്ടി നശിപ്പിക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

എറക്കോട്ട് ബഷീര്‍, പ്രജീഷ് കുന്നംമ്പള്ളി, രാജന്‍ കല്ലിങ്കല്‍, രജീഷ് ഇല്ലത്ത്് , സജീഷ് കുന്നംമ്പള്ളി, പി.കെ. രതീഷ്, വി.പി. ലിജീഷ്, സത്യന്‍ കുരുവമ്പത്ത്, ഇ.എം. നിമേഷ്, സജികുമാര്‍ അര്‍ച്ചന, രാഗേഷ് ഇല്ലത്ത് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

Right Track, a service organization headquartered in Paleri Vadakkumpad, and Jai Kisan Agricultural Nursery, Vaakkumpad, jointly cleaned the state highway.

North of Paleri Veterinary Hospital Road Govt. The cleaning was carried out up to the LP school premises. Growing forests on both sides of the road were cut down and debris removed.

Erakot Basheer, Prajeesh Kunnampally, Rajan Kallingal, Rajesh Illath, Sajeesh Kunnampally, PK Ratheesh, VP Lijeesh, Sathyan Kuruvambath, E.M. Nimesh, Sajikumar Archana and Ragesh Illath led the cleanup.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP