Categories
flashnews

ഇഖ്റ ആശുപത്രിയുടെ കോവിഡ് ചികിത്സ ഫണ്ടിലേക്ക്‌ സമ്പാദ്യ കുടുക്ക സംഭാവനയായി നൽകി രണ്ടാം ക്ലാസുകാരൻ

കുറ്റ്യാടി : ഇഖ്റ ആശുപത്രിയുടെ
കോവിഡ് ചികിത്സ ഫണ്ടിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക സംഭാവനയായി നൽകി രണ്ടാം ക്ലാസുകാരൻ.

കുറ്റ്യാടിക്കടുത്ത് തളീക്കര, കൂട്ടുരിലെ മുഹമ്മദ് ഫിദാൻ വല്യുപ്പ പോക്കർ ഹാജി കിളിയനം കണ്ടിക്കൊപ്പം ആശുപത്രിയിൽ എത്തിയാണ് തന്റെ സമ്പാദ്യ കുടുക്ക ഡോക്ടർ ഇദ്രീസിന് കൈമാറിയത്.

ഇഖ്റ ആശുപത്രിയുടെ സൗജന്യ കോവിഡ് ചികിത്സയെ പറ്റി പിതാവ് റഫീഖിൽ നിന്നും മനസിലാക്കിയാണ് ഈ എട്ടു വയസുകാരൻ
തൻ്റെ കൊച്ചു സമ്പാദ്യ കുടുക്ക
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP