Categories
headlines

ശിഹാബ് തങ്ങൾ റിലീഫ് സെൽ റംസാൻ കിറ്റ് വിതരണം

കുറ്റ്യാടി : നരിക്കൂട്ടുംചാൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റ പേരിൽ റംസാൻ കിറ്റ് വിതരണം ചെയ്തു.

വിതരണോദ്ഘാടനം കുറ്റ്യാടി ഗ്രാമപഞ്ചാ പഞ്ചായത്ത് മെമ്പർ ടി കെ കുട്ട്യാലി കമ്മറ്റി ഭാരവാഹിക്ക് നൽകി നിർവഹിച്ചു.

ആറ് വർഷമായി നരിക്കൂട്ടുംചാൽ, പാറേമ്മൽ, നടുപ്പൊയിൽ പ്രദേശത്തെ അർഹതപെട്ട കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു വരുന്നു.

കെ പി അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ടി പി ഫായിസ് വാഫി റംസാൻസന്ദേശം നൽകി, ടി കെ സൂപ്പി, കല്ലിൽ ബഷീർ,കണ്ടോത്ത് അമ്മത്, കെ.പി മുഹമ്മദ്, കെ വി ഹൈജാസ്, കാര്യാട്ട് ശംസീർ, ശമീൽ ടി പി ഷാഹിദ് വി റഹിം ഫായിസ് കെ സംബന്ധിച്ചു,കെ .പി ശൗക്കത്തലി സ്വാഗതവും കെ.പി കരീം നന്ദിയും പറഞ്ഞു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP