പൂതംപാറയിൽ  ശ്രീനാരായണ ഗുരു സമാധി ദിനം   ആചരിച്ചു

By Newsdesk | Monday September 21st, 2020

SHARE NEWS
SHARE NEWS

കുറ്റിയാടി:   ശ്രീനാരായണ ഗുരു സമാധി  ആചരിച്ചു. പൂതംപാറ എസ് എൻ ഡി പി ശാഖയുടെ നേതത്വത്തിൽ ശ്രീനാരായണ ചാമുണ്ഡേശ്വരി ക്ഷേത്രസന്നിധിയിൽ വെച്ച് മഹാസമാധി വി വിധ പരിപാടികളോടെ ആചരിച്ചു.

ഗുരുപൂജ സമൂഹപ്രാർത്ഥന എന്നിവയോടെ ആചരിച്ചു ബാബു പൂതം പാറ ഉൽഘാടനം ചെയ്തു.പി എൻ രാജപ്പൻ കെ.കെ ബിജു സത്യൻ പടന്നമാക്കൽ എം.എസ് മോഹനൻ പി എൻ ബാലചന്ദ്രൻ മോഹനൻ മങ്ങാട്ട് കുന്നേൽ Tനാരായണൻ അശോകൻ കച്ചേരി സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *