Categories
mainnews

പഠനോപകരണ കിറ്റുകളും സ്മാർട്ട്‌ ഫോണും നൽകി

കുറ്റ്യാടി : കെ എസ് യു തളീക്കര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിതാബ് എന്ന പേരിൽ തളീക്കര എല്‍ പി സ്കൂളിൽ പഠനോപകരണ കിറ്റുകളും സ്മാർട്ട്‌ ഫോണും നൽകി.

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ് കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മധുസൂദനൻ, പി ടി എ  പ്രസിഡന്റ്‌ സി റഫീഖ്, വാർഡ് മെമ്പർ എം.ടി കുഞ്ഞബ്ദുള്ള എന്നിവർ കിറ്റ് ഏറ്റുവാങ്ങി.

ജദീർ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. നാസര്‍ തയ്യുളളതില്‍,അസീസ് തളിയില്‍,അഫ്രിൻ,റിഷാൽ ഇസ്മായിൽ, നഫിൻ ഫൈസൽ,ഷാഹിൻ പൂളക്ക,ഫാദിൽ,എൻ.കെ.സി കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP