Categories
latest news

സപ്ലൈക്കോ മാവേലി മെഡിക്കൽസ് കക്കട്ടിൽ ആരംഭിച്ചു

കക്കട്ടിൽ : പുതുതായി കക്കട്ടിൽ ആരംഭിച്ച സപ്ലൈക്കോ മാവേലി മെഡിക്കൽസ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി ആർ അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

കക്കട്ടിൽ നടന്ന ചടങ്ങിൽ ഷോറൂം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ വി കെ റീത്ത ബ്ലോക്ക് വൈ: പ്രസിഡന്റ മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ റീന സുരേഷ്, കെ കെ സുരേഷ്, പി സുരേഷ് ബാബു, പ്രകാശൻ അമ്പല കുളങ്ങര , കെ.ടി രാജൻ , എൻ വി ചന്ദ്രൻ , ആർ പി വിനോദൻ  എന്നിവർ സംസാരിച്ചു.

റീജനൽ മാനേജർ എൻ രഘുനാഥ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ വി രാജീവ് നന്ദിയും പറഞ്ഞു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP