കുറ്റ്യാടി: തപസ്യ ഗ്രന്ഥാലയം വടയത്തിൻ്റെ ആഭിമുഖ്യത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും സ്വീകരണം നൽകി.എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം ടി.കെ.ദാമോദരൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി, ഒ.ടി.നഫീസ, ടി.കെ.മോഹൻദാസ്, പി.പി.ചന്ദ്രൻ ,ഇ.കെ.ദിനേശൻ, കെ.പി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
