Categories
Election special

കലാ – സാംസ്കാരിക സംഗമം ഏപ്രിൽ 3 ന് കുറ്റ്യാടിയിൽ നടക്കും

കുറ്റ്യാടി:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കലാ – സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു.

ഏപ്രിൽ 3 ന് വൈകുന്നേരം 4 മണിക്ക് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് നടക്കുന്നത്.

തെരുഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ പരിപാടികള്‍ ആവേശപൂര്‍വ്വം നടന്നുവരുന്നുണ്ട്.

എൽ ഡി എഫ് പാലയാട് മേഖലാ റാലി എൽജെഡി സംസ്ഥാന സെക്രട്ടറി എൻ.കെ.വത്സൻ പാലയാട് നടയിൽ ഇന്ന്‍ ഉദ്ഘാടനം ചെയ്തു.

എൽ ഡി എഫ് പതിയരക്കര മേഖല തെരഞ്ഞെടുപ്പ് റാലിയിൽ എൽ ജെ ഡി സംസ്ഥാന സെക്രട്ടറി എന്‍ കെ വത്സൻ സംസാരിച്ചു.

 

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP